English| മലയാളം

Archive - News

July 30th, 2019

കെട്ടിട നമ്പർ ലഭിക്കാത്ത അപേക്ഷകളിൽ നഗരസഭയിൽ റവന്യു അദാലത്ത് സംഘടിപ്പിക്കുന്നു

പൊന്നാനി : നഗരസഭ റവന്യു വിഭാഗത്തിൽ ഫയൽ തീർപ്പാക്കലിന്റെ ഭാഗമായി അദാലത്ത് സംഘടിപ്പിക്കുന്നു. 2019 ആഗസ്റ്റ് 6 നാണ് നഗരസഭയിൽ വെച്ച് റവന്യു അദാലത്ത് സംഘടിപ്പിക്കുന്നത്. വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇനിയും പുതിയ കെട്ടിട നമ്പർ ലഭിച്ചിട്ടില്ലാത്തവരും പൂർത്തീകരണപ്ലാൻ സമർപ്പിച്ചിട്ടും കെട്ടിട നമ്പർ ലഭിക്കാത്തവർക്കും അപേക്ഷിക്കാം.

December 31st, 2016

Kerala municipal Act and Rule

 ഇവിടെ ക്ലിക്ക് ചെയ്യുക

July 20th

December 4th, 2015

ശ്രീ സി.പി മുഹമ്മദ് കുഞ്ഞി നഗരസഭ ചെയര്‍മാന്‍, ശ്രീമതി രമാ ദേവി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍

 *** ശ്രീ സി.പി മുഹമ്മദ് കുഞ്ഞി പൊന്നാനി നഗരസഭ ചെയര്മാനായും  ശ്രീമതി രമാ ദേവി വൈസ് ചെയര്‍പേഴ്സണായും തെരെഞ്ഞെടുക്കപ്പെട്ട് പുതിയ കൌണ്‍സില് നിലവില‍്‍ വന്നു.***

കരട് വോട്ടര്‍ പട്ടിക

 To See and Download your Draft Voter list 

 

June 21st

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്‍റെ കരട് ലിസ്റ്റ്

1) കരട് ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങളും,അവകാശവാദങ്ങളും നിശ്ചിത ഫോറങ്ങളില്‍ അതാത് വാര്‍ഡ് സഭകളില്‍ ഉന്നയിക്കേണ്ടതാണ്.

2) ആക്ഷേപങ്ങളും (Form A,B,C,D) അവകാശവാദങ്ങളും സ്വീകരിക്കുന്ന അവസാന തീയ്യതി 30-06-2014 വൈകുന്നേരം 4 മണി.

October 25th, 2013

ഡയാലിസിസ്- (രോഗികളുടെ അര്‍ഹത വിലയിരുത്തുന്നതിനുള്ള ഫോറം/സൌജന്യ ഡയാലിസിസ് അപേക്ഷഫോറം)

അപേക്ഷ ഫോറം ലഭിക്കുന്നതിന് അറ്റാച്ച്മെന്‍റ് കാണുക.