English| മലയാളം

Archive - Page

July 26th, 2019

കാരുണ്യ പ്രവര്‍ത്തനങ്ങള്‍

ഡയാലിസ് സെന്‍റര്‍

നിർധനരായ വൃക്കരോഗികൾക്കായി 2014 ലാണ് പൊന്നാനി നഗരസഭ ഡയാലിസ് സെൻററിന് രൂപം കൊടുത്തത്. 7 രോഗികളുമായി തുടങ്ങിയ സെന്ററിൽ നിലവിൽ 77 പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത്. ഇരുന്നൂറോളം പേർ രജിസ്റ്റർ ചെയ്ത് ഡയാലിസിസിനായി കാത്തിരിക്കുന്നുമുണ്ട്.  രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കണക്കിലെടുത്ത്  കഴിഞ്ഞ വർഷം മൂന്നാമത് ഷിഫ്റ്റും തുടങ്ങിയിരുന്നു. അതോടുകൂടി കൂടുതൽ രോഗികളെ സൗജന്യമായി ഡയാലിസിസ് നടത്താൻ നഗരസഭക്കായി. രോഗികളുടെ എണ്ണത്തിൽ വന്ന വർധനവിന്റെയും ചികിത്സാ ചെലവുകൂടിയത്തിന്റെയും സാഹചര്യത്തിലാണ്  ഈ വർഷത്തെ ധനസമാഹരണത്തിന് തയ്യാറെടുക്കുന്നത്. പൂർണമായും ഇത്തരത്തിൽ ഫണ്ട് കണ്ടെത്തിയാണ് സെൻറർ പ്രവർത്തിക്കുന്നത്.

 

 

For Donation to Dayalisis Centre                                Chairman Relief Fund                         

Punjab National Bank                                                      Kerala Gramin Bank

Account No. 4340000100082547                                    Acc No. 40332100117034

Ifsc Code PUNB0434000                                                Ifsc Code PUNB0434000

Ponnani                                                                           Ponnani South

November 24th, 2018

വിലാസം

Ponnani Municipality,

Ponnani P.O.

Malappuram

Pin: 679577

Tel: 0494-2666336

Email: ponnanisecy@gmail.com

November 9th

October 26th

June 5th

March 31st, 2011

വകുപ്പുകള്‍

Sl No      വകുപ്പിന്റെ പേര്
 

March 25th

March 17th

സേവനങ്ങള്‍

മുനിസിപ്പാലിറ്റിയില്‍ നിന്നും പൊതു ജനങ്ങള്‍ക്ക് ലഭ്യമാകുന്ന പ്രധാന സേവനങ്ങള്‍
 

പ്രധാന വെബ്സൈറ്റുകള്‍

1. Government of India Portal   www.india.gov.in
2. Ministry of Panchayati Raj, Govt. of India   www.panchayat.nic.in
3. Ministry of Urban Development, Govt. of India   www.urbanindia.nic.in
4. Ministry of Rural Development, Govt. of India   www.rural.nic.in
5. Dept. of Rural Development, Govt. of India   www.drd.nic.in
6. Census of India, Official website   www.censusindia.net
7. Government of Kerala   www.kerala.gov.in