English| മലയാളം

Archive

March 17th, 2011

ജനസമക്ഷം

Will be updated soon.

March 7th

വിവരാവകാശ നിയമം

വിവരാവകാശ നിയമം - 2005

ആമുഖം

മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിലാണ് പൊന്നാനി നഗരസഭ സ്ഥിതി ചെയ്യുന്നത്. പൊന്നാനി, ഈഴുവത്തിരുത്തി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്നാനി നഗരസഭയ്ക്ക് 9.32 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് പുറത്തൂര്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് തനനൂര്‍, എടപ്പാള്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് പൊന്നാനി നഗരസഭയുടെ അതിരുകള്‍. ഈ ഭൂപ്രദേശം നൂറ്റാണ്ടുകള്‍ക്കു മുമ്പ് കടല്‍ പിന്‍വാങ്ങിയുണ്ടായ കരപ്രദേശമാണെന്ന് കരുതുന്നു.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

map